Friday, 20 July 2012

അങ്ങനെ

അങ്ങനെ ഉണ്ണിക്കുട്ടനും ഒരു ക്യാമറ വാങ്ങി. ഉണ്ണിക്കുട്ടന് ഒരു മോഹം ആയിരുന്നെ അത് . കണ്ണില്‍ നിന്നും മാറി മറയുന്ന ഒരു പിടി നിമിഷങ്ങള്‍ വീണ്ടും കാണാന്‍ തോനുന്നത് കൊണ്ടാവാം അങ്ങനെ ഒരു മോഹം ഉദിച്ചത്. ഇടക്കൊന്നു ഓണ്‍ ചെയ്തു ലെന്‍സ്‌ ഒക്കെ തിരിച്ചൊരു ക്ലിക്ക് അടിക്കുമ്പോ.. വല്ലപ്പോഴും ഒരു നല്ല ചിത്രം കിട്ടാറുണ്ട് ഈ ഉണ്ണിക്കുട്ടന്. ഒരു കഥപോലെ കടംകഥപോലെ ഈ ചിത്രങ്ങള്‍ കാണണേ.. നിങ്ങളുടെ അഭിപ്രായങ്ങളിലൂടെ വേണം ഉണ്ണിക്കുട്ടന് ഇനിയും ഒരുപാടു നല്ല ചിത്രങ്ങള്‍ എടുക്കാന്‍....

No comments:

Post a Comment