Thursday, 16 August 2012

ഞങ്ങള്‍ എന്ത് തെറ്റ് ചെയ്തു?

ഈ കണ്ണുകള്‍ക്ക്‌ ഒരു പാട് കഥ പറയാനുണ്ടായിരിക്കാം. " എങ്ങോ നഷ്ടപ്പെട്ട  ഒരു കാടിന്‍റെ കഥ,ഒരു കൊച്ചു കാട്ടരുവിയുടെയും"






"എന്നില്‍ ഒരു മരം ഉണ്ടായിരുന്നു. തൂങ്ങി ആടാന്‍ ഒരു കൂട്ടം വള്ളികളും ചില്ലകളും"






എന്‍റെ മഴവില്ലുകള്‍ എവിടെ?



മുന്നിലെ കാഴ്ചകള്‍ക്ക് നിറം മങ്ങുന്നു