ഈ കണ്ണുകള്‍ക്ക് ഒരു പാട് കഥ പറയാനുണ്ടായിരിക്കാം. " എങ്ങോ നഷ്ടപ്പെട്ട ഒരു കാടിന്റെ കഥ,ഒരു കൊച്ചു കാട്ടരുവിയുടെയും"
"എന്നില്‍ ഒരു മരം ഉണ്ടായിരുന്നു. തൂങ്ങി ആടാന്‍ ഒരു കൂട്ടം വള്ളികളും ചില്ലകളും"
എന്റെ മഴവില്ലുകള്‍ എവിടെ?
മുന്നിലെ കാഴ്ചകള്‍ക്ക് നിറം മങ്ങുന്നു




No comments:
Post a Comment